---
title: "പീഡനക്കേസ്: കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിന്റെ ജാമ്യം റദ്ദാക്കി"
english_title: "pv krishnakumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66326/pv-krishnakumar"
published_at: "2022-09-05T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315b7530f754_news-card.jpg"
keywords: []
---

# പീഡനക്കേസ്: കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിന്റെ ജാമ്യം റദ്ദാക്കി

> **Lead Summary:** പീഡനകേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാറിന്റെ ജാമ്യം റദ്ദാക്കി. മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമിഅഃ ജില്ലാ കോടതി റദ്ദാക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ അജിത്ത് കുമാറിന്റെ വാദം കോടതി അംഗീകരിച്ചു

## Article Content

പീഡനകേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാറിന്റെ ജാമ്യം റദ്ദാക്കി. മജിസ്ട്രേറ്റ് കോടതി അനുവദിച്ച ജാമിഅഃ ജില്ലാ കോടതി റദ്ദാക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെ അജിത്ത് കുമാറിന്റെ വാദം കോടതി അംഗീകരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66326/pv-krishnakumar)