---
title: "കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് അരലക്ഷം രൂപ കവർന്നു"
english_title: "theft in temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66204/theft-in-temple"
published_at: "2022-09-04T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6314be54d2387_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# കണ്ണൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് അരലക്ഷം രൂപ കവർന്നു

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ ചാലാട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചെട്ടിയാര്‍ വീട്ടില്‍ കലിക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നായിരുന്നു മോഷണം. അരലക്ഷത്തിലേറെ രൂപ മോഷ്ടിച്ചതായി ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ ചാലാട് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ചെട്ടിയാര്‍ വീട്ടില്‍ കലിക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്നായിരുന്നു മോഷണം. അരലക്ഷത്തിലേറെ രൂപ മോഷ്ടിച്ചതായി ക്ഷേത്രഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66204/theft-in-temple)