---
title: "ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം സൗജന്യ ഓണാക്കിറ്റ് വിതരണം സംഘടിപ്പിച്ചു"
english_title: "onakit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66186/onakit"
published_at: "2022-09-04T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631484281692c_onakit.jpg"
keywords: []
---

# ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം സൗജന്യ ഓണാക്കിറ്റ് വിതരണം സംഘടിപ്പിച്ചു

> **Lead Summary:** ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം സംഘടിപ്പിച്ച സൗജന്യ ഓണാക്കിറ്റ് വിതരണോത്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. പി. അനിത ജമാഅത്തെ ഇസ്ലാമി ചാലാട് ജനസേവന വിഭാഗം കണ്‍വീനര്‍ ടി. കെ. അസ്ലമിന് നല്‍കി ഉത്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്ലാമി സെക്രട്ടറി. C. H. ഷൗകതലി അധ്യക്ഷത് വഹിച്ചു. K. K. സുഹൈര്‍ ആശംസ അര്‍പ്പിച്ചു വനിതാ വിഭാഗം C. H. കൗ ല ബീവി നന്ദിയും പറഞ്ഞു.

## Article Content

ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം സംഘടിപ്പിച്ച സൗജന്യ ഓണാക്കിറ്റ് വിതരണോത്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. പി. അനിത ജമാഅത്തെ ഇസ്ലാമി ചാലാട് ജനസേവന വിഭാഗം കണ്‍വീനര്‍ ടി. കെ. അസ്ലമിന് നല്‍കി ഉത്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്ലാമി സെക്രട്ടറി. C. H. ഷൗകതലി അധ്യക്ഷത് വഹിച്ചു. K. K. സുഹൈര്‍ ആശംസ അര്‍പ്പിച്ചു വനിതാ വിഭാഗം C. H. കൗ ല ബീവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66186/onakit)