---
title: "വി.കെ.സി  മെഡികെയര്‍ ഫണ്ട് കൈമാറി."
english_title: "VKC_MEDI_CARE_FUND"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66179/vkc_medi_care_fund"
published_at: "2022-09-04T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63145bee7d9c6_VKC.jpg"
keywords: []
---

# വി.കെ.സി  മെഡികെയര്‍ ഫണ്ട് കൈമാറി.

> **Lead Summary:** തളിപ്പറമ്പ് KRFA മെമ്പറുടെ ഭാര്യയുടെ ചികിത്സ ആവശ്യാര്‍ഥം VKC ഗ്രൂപ്പ് KRFA ജില്ലാ കമ്മിറ്റിയെ ഏല്പിച്ച ഫണ്ട് ജില്ലാ പ്രസിഡന്റ് നൗഷല്‍ തലശ്ശേരി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ യുത്ത് വിങ് പ്രസിഡന്റ് KS റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കൈമാറി.

## Article Content

തളിപ്പറമ്പ് KRFA മെമ്പറുടെ ഭാര്യയുടെ ചികിത്സ ആവശ്യാര്‍ഥം VKC ഗ്രൂപ്പ് KRFA ജില്ലാ കമ്മിറ്റിയെ ഏല്പിച്ച ഫണ്ട് ജില്ലാ പ്രസിഡന്റ് നൗഷല്‍ തലശ്ശേരി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ യുത്ത് വിങ് പ്രസിഡന്റ് KS റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കൈമാറി.

ജനറല്‍ സെക്രട്ടറി സവാദ് പയ്യന്നൂര്‍ ട്രെഷറര്‍ ജാഫര്‍ ചെറുകുന്ന്, വൈസ് പ്രസിഡന്റ് മനാഫ് പുതിയ തെരുവ്, ഗംഗാധരന്‍ ചെറുകുന്ന്,അഹ്മദ് പാപ്പിനശേരി എന്നിവര്‍ സന്നിഹിതരായിരുന്നു..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66179/vkc_medi_care_fund)