---
title: "മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ 26 ചൊവ്വാഴ്ച നടത്തും"
english_title: "The postponed Plus One exam will be held on Tuesday the 26th"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6613/the-postponed-plus-one-exam-will-be-held-on-tuesday-the-26th"
published_at: "2021-10-22T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61729746b5817_61730415.jpg"
keywords: []
---

# മാറ്റിവെച്ച പ്ലസ് വൺ പരീക്ഷ 26 ചൊവ്വാഴ്ച നടത്തും

> **Lead Summary:** **തിരുവനന്തപുരം:** കനത്ത മഴയെത്തുടര്‍ന്ന് ഈ മാസം പതിനെട്ടിനു മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 26ന് നടത്തും.

## Article Content

**തിരുവനന്തപുരം:** കനത്ത മഴയെത്തുടര്‍ന്ന് ഈ മാസം പതിനെട്ടിനു മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 26ന് നടത്തും.

സമയത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6613/the-postponed-plus-one-exam-will-be-held-on-tuesday-the-26th)