---
title: "മുംബൈയിൽ ഫ്ലാറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി"
english_title: "cheating case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66113/cheating-case"
published_at: "2022-09-03T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313662ec7865_,.jpg"
keywords: []
---

# മുംബൈയിൽ ഫ്ലാറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

> **Lead Summary:** **കണ്ണൂർ: **മുംബെയിൽ ഫ്ലാറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.താണ ടി.കെ.ജംഗ്ഷനിലെ കാനോത്ത് നിയാസ് ഹുസൈൻ്റെ പരാതിയിലാണ് മുംബെ സെൻട്രലിലെ അരിസ്റ്റോറിയാലിറ്റി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി.ശാരിവ് മെഹബൂബ്മിയാ ഷെയ്ഖിൻ്റെ പേരിൽ പോലീസ് കേസെടുത്തത്. 2020 ജനുവരി പത്ത് മുതൽ 2020 ഡിസമ്പർ പത്ത് വരെയുള്ള കാലയളവിൽ പല തവണകളിലായി 65 ലക്ഷം രൂപ നൽകിയിരുന്നുവെന്നും പിന്നീട് ഫ്ലാറ്റോ കൊടുത്ത പണമോതിരിച്ചുനൽകാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.

## Article Content

**കണ്ണൂർ: **മുംബെയിൽ ഫ്ലാറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.താണ ടി.കെ.ജംഗ്ഷനിലെ കാനോത്ത് നിയാസ് ഹുസൈൻ്റെ പരാതിയിലാണ് മുംബെ സെൻട്രലിലെ അരിസ്റ്റോറിയാലിറ്റി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി.ശാരിവ് മെഹബൂബ്മിയാ ഷെയ്ഖിൻ്റെ പേരിൽ പോലീസ് കേസെടുത്തത്. 2020 ജനുവരി പത്ത് മുതൽ 2020 ഡിസമ്പർ പത്ത് വരെയുള്ള കാലയളവിൽ പല തവണകളിലായി 65 ലക്ഷം രൂപ നൽകിയിരുന്നുവെന്നും പിന്നീട് ഫ്ലാറ്റോ കൊടുത്ത പണമോതിരിച്ചുനൽകാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66113/cheating-case)