---
title: "പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി "
english_title: "Deadbody of old lady "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66060/deadbody-of-old-lady"
published_at: "2022-09-03T15:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63132792f31bc_Delhi_man_beats_son_1112022.jpg"
keywords: []
---

# പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **പറശിനിക്കടവ് :** കോൾ ത്തുരുത്തിയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് 3.15 നാണ് പുഴയിൽ പൊങ്ങിയ നിലയിൽ അഗ്നിശമന സേന മൃതദേഹം കണ്ടെടുത്തത്. കോൾത്തുരുത്തിയിലെ തായപ്പാത്ത് ടി.പി.കാർത്യായനിയുടെ മൃതദേഹമാണ് അഗ്നിശമന സേന കണ്ടെടുത്തത്. ഇന്ന് രാവിലെയാണ് കാർത്ത്യായനി യെ കാണാതായത്. പുഴക്കരയിൽ വസ്ത്രങ്ങൾ കണ്ടതിനെ തുടർന്നാണ് അഗ്നിശമനസേന തിരച്ചിൽ നടത്തിയത്.

## Article Content

**പറശിനിക്കടവ് :** കോൾ ത്തുരുത്തിയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് 3.15 നാണ് പുഴയിൽ പൊങ്ങിയ നിലയിൽ അഗ്നിശമന സേന മൃതദേഹം കണ്ടെടുത്തത്. കോൾത്തുരുത്തിയിലെ തായപ്പാത്ത് ടി.പി.കാർത്യായനിയുടെ മൃതദേഹമാണ് അഗ്നിശമന സേന കണ്ടെടുത്തത്. ഇന്ന് രാവിലെയാണ് കാർത്ത്യായനി യെ കാണാതായത്. പുഴക്കരയിൽ വസ്ത്രങ്ങൾ കണ്ടതിനെ തുടർന്നാണ് അഗ്നിശമനസേന തിരച്ചിൽ നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66060/deadbody-of-old-lady)