---
title: "വയോധികയെ പുഴയിൽ കാണാതായി, തിരച്ചിൽ തുടരുന്നു"
english_title: "missing in river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66020/missing-in-river"
published_at: "2022-09-03T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631303cbc0c64_news-card.jpg"
keywords: []
---

# വയോധികയെ പുഴയിൽ കാണാതായി, തിരച്ചിൽ തുടരുന്നു

> **Lead Summary:** പറശ്ശിനിക്കടവ് കോൾ തുരുത്തിയിലെ കായപ്പാത്ത് കാർത്ത്യായനിയെ കാണാതായതിനെ തുടർന്ന് അഗ്നിശമനസേനയും നാട്ടുകാരും പുഴയിൽ തിരച്ചിൽ തുടരുന്നു. പുഴക്കരികിൽ നിന്നും കാർത്യായനിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

## Article Content

പറശ്ശിനിക്കടവ് കോൾ തുരുത്തിയിലെ കായപ്പാത്ത് കാർത്ത്യായനിയെ കാണാതായതിനെ തുടർന്ന് അഗ്നിശമനസേനയും നാട്ടുകാരും പുഴയിൽ തിരച്ചിൽ തുടരുന്നു. പുഴക്കരികിൽ നിന്നും കാർത്യായനിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66020/missing-in-river)