---
title: "ജൻഡർ ന്യൂട്രലിറ്റി : കണ്ണൂരിൽ 17 ന്‌ വനിതാ ലീഗ് സെമിനാർ"
english_title: "Women league seminar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65928/women-league-seminar"
published_at: "2022-09-02T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6312374a7e302_muslim-league-flag.jpg.image.845.440-1.jpg"
keywords: []
---

# ജൻഡർ ന്യൂട്രലിറ്റി : കണ്ണൂരിൽ 17 ന്‌ വനിതാ ലീഗ് സെമിനാർ

> **Lead Summary:** >  **കണ്ണൂർ:**പാശ്ചാത്യ ലോകം തിരസ്കരിച്ചു കൊണ്ടിരിക്കുന്നവികലമായആശയങ്ങൾ "ജൻഡൻന്യൂട്രലിറ്റി " യുടെപേരിൽകുരുന്നമനസ്സുകളിലേക്ക്കുത്തിവെക്കാനുള്ളഇടതുസർക്കാറിന്റെ കുതന്ത്രം തുറന്നു കാണിക്കുന്നതിന് സെപ്റ്റംബർ 17 കണ്ണൂരിൽ സെമിനാർ സംഘടിപ്പിക്കാൻ വനിതാ ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സി. സീനത്ത് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി സാജിത ടീച്ചർസ്വാഗതംപറഞ്ഞു.വിലക്കയറ്റത്തിനെതിരെ സെപ്റ്റംബർ 5 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്ത്രീ കൂട്ടായ്മ സംഘടിപ്പിക്കാനും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മണ്ഡലം തലങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്.സംസ്ഥാന സെക്രട്ടറി റോഷ്നി ഖാലിദ് ജില്ലാ ഭാരവാഹികളായസക്കീന തെക്കയിൽ ഷമീമ ജമാൽപ്രസംഗിച്ചു.എം മൈമൂനത്ത് ,എ എം ഹാജിറ ,കെ ടി ഹവ്വാ ബി, പി പി നദീറ , റംസീന റൗഫ്, പി.പി.ഷാഹിദ,പി ഷമീമ ടീച്ചർ , പി കെ ബൽ ക്കീസ് ,എം ശബാന, കെ ശബാന, കെ പി സീനത്ത്, നെജീദാ സാദിഖ് ,എം എം നൂർജഹാൻ, സി വി സാഹിറ, സി.നിസാമി,റഷീദമഹലിൽ,ഒടിയിൽ റഷീദ ,സി.എച് .ഖൈറുന്നിസ,കെ.ഷക്കീല ,ഷെറീനചൊക്ലി,കെ .ടി.തസ്നി,ടി.എംറുബ്സീനചർച്ചയിൽപങ്കെടുത്തു.

## Article Content

>  **കണ്ണൂർ:**പാശ്ചാത്യ ലോകം തിരസ്കരിച്ചു കൊണ്ടിരിക്കുന്നവികലമായആശയങ്ങൾ "ജൻഡൻന്യൂട്രലിറ്റി " യുടെപേരിൽകുരുന്നമനസ്സുകളിലേക്ക്കുത്തിവെക്കാനുള്ളഇടതുസർക്കാറിന്റെ കുതന്ത്രം തുറന്നു കാണിക്കുന്നതിന് സെപ്റ്റംബർ 17 കണ്ണൂരിൽ സെമിനാർ സംഘടിപ്പിക്കാൻ വനിതാ ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സി. സീനത്ത് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി സാജിത ടീച്ചർസ്വാഗതംപറഞ്ഞു.വിലക്കയറ്റത്തിനെതിരെ സെപ്റ്റംബർ 5 ന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്ത്രീ കൂട്ടായ്മ സംഘടിപ്പിക്കാനും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മണ്ഡലം തലങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കാനും യോഗം തീരുമാനമെടുത്തിട്ടുണ്ട്.സംസ്ഥാന സെക്രട്ടറി റോഷ്നി ഖാലിദ് ജില്ലാ ഭാരവാഹികളായസക്കീന തെക്കയിൽ ഷമീമ ജമാൽപ്രസംഗിച്ചു.എം മൈമൂനത്ത് ,എ എം ഹാജിറ ,കെ ടി ഹവ്വാ ബി, പി പി നദീറ , റംസീന റൗഫ്, പി.പി.ഷാഹിദ,പി ഷമീമ ടീച്ചർ , പി കെ ബൽ ക്കീസ് ,എം ശബാന, കെ ശബാന, കെ പി സീനത്ത്, നെജീദാ സാദിഖ് ,എം എം നൂർജഹാൻ, സി വി സാഹിറ, സി.നിസാമി,റഷീദമഹലിൽ,ഒടിയിൽ റഷീദ ,സി.എച് .ഖൈറുന്നിസ,കെ.ഷക്കീല ,ഷെറീനചൊക്ലി,കെ .ടി.തസ്നി,ടി.എംറുബ്സീനചർച്ചയിൽപങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65928/women-league-seminar)