---
title: "അവശ്യ സാധന വിലക്കയറ്റത്തിനെതിരെ തൊഴിലാളികൾ പാചകം ചെയ്ത് പ്രതിഷേധിക്കുന്നു"
english_title: "cooking "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65922/cooking"
published_at: "2022-09-02T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63122dd19d038_vac.jpg"
keywords: []
---

# അവശ്യ സാധന വിലക്കയറ്റത്തിനെതിരെ തൊഴിലാളികൾ പാചകം ചെയ്ത് പ്രതിഷേധിക്കുന്നു

> **Lead Summary:** അൺ ഓർഗനൈസിഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അവശ്യ സാധന വിലക്കയറ്റത്തിനും,സംസ്ഥാന സർക്കാറിൻെറ തൊഴിലാളി വിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് സെപ്റ്റംബർ 3ന് ശനിയാഴ്ച രാവിലെ 10:30ന് തളിപ്പറമ്പ് R D O ഓഫീസിന് മുന്നിൽ പ്രതിഷേധ പാചക സമരം നടത്തുമെന്ന് ജില്ലാ പ്രസിഡൻെറ് നൗഷാദ് ബ്ളാത്തൂർ,തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡൻെറ് M N പൂമംഗലം എന്നിവർ അറിയിച്ചു

## Article Content

അൺ ഓർഗനൈസിഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അവശ്യ സാധന വിലക്കയറ്റത്തിനും,സംസ്ഥാന സർക്കാറിൻെറ തൊഴിലാളി വിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് സെപ്റ്റംബർ 3ന് ശനിയാഴ്ച രാവിലെ 10:30ന് തളിപ്പറമ്പ് R D O ഓഫീസിന് മുന്നിൽ പ്രതിഷേധ പാചക സമരം നടത്തുമെന്ന് ജില്ലാ പ്രസിഡൻെറ് നൗഷാദ് ബ്ളാത്തൂർ,തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡൻെറ് M N പൂമംഗലം എന്നിവർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65922/cooking)