---
title: "മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65919/mdma"
published_at: "2022-09-02T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63122c3d89887_vac.jpg"
keywords: []
---

# മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടു പുഴയിൽ എക്സൈസ് നടത്തിയ വാഹനപരിശോധനയിൽ 9 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ കണ്ണൂർ ചാലയിലെ കെ വി ഹൗസിൽ മുഹ്സിൻ കെ വി, കാപ്പാട് മീമ്സാ ഹൗസിൽ മുഫസിൻ ഇ പി എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

## Article Content

മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടു പുഴയിൽ എക്സൈസ് നടത്തിയ വാഹനപരിശോധനയിൽ 9 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ കണ്ണൂർ ചാലയിലെ കെ വി ഹൗസിൽ മുഹ്സിൻ കെ വി, കാപ്പാട് മീമ്സാ ഹൗസിൽ മുഫസിൻ ഇ പി എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65919/mdma)