---
title: "കോമത്ത് മുരളി സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം"
english_title: "komath murali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65917/komath-murali"
published_at: "2022-09-02T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63122abe0a855_news-card.jpg"
keywords: []
---

# കോമത്ത് മുരളി സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം

> **Lead Summary:** കോമത്ത് മുരളി സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം. സിപിഎം സമ്മേളനത്തിനിടയിൽ ആണ് വിഭാഗീയതയെ തുടർന്ന് കോമത്ത് മുരളി പാർട്ടി വിട്ടത്. സിപിഎം നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് പാർട്ടി വിട്ട കോമത്ത് അടക്കമുള്ള ഈ 57 പേരെ സിപിഐ സ്വീകരിച്ചത്

## Article Content

കോമത്ത് മുരളി സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം. സിപിഎം സമ്മേളനത്തിനിടയിൽ ആണ് വിഭാഗീയതയെ തുടർന്ന് കോമത്ത് മുരളി പാർട്ടി വിട്ടത്. സിപിഎം നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് പാർട്ടി വിട്ട കോമത്ത് അടക്കമുള്ള ഈ 57 പേരെ സിപിഐ സ്വീകരിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65917/komath-murali)