---
title: "കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ നാല് മുതൽ ആറ് വരെ മഞ്ഞ അലർട്ട്"
english_title: "yellow alert in kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65883/yellow-alert-in-kannur"
published_at: "2022-09-02T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311ff1a60807_rain.jpg"
keywords: []
---

# കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ നാല് മുതൽ ആറ് വരെ മഞ്ഞ അലർട്ട്

> **Lead Summary:** ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ നാല് മുതൽ ആറ് വരെ കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് സൂചിപ്പിക്കുന്നത്.

## Article Content

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ നാല് മുതൽ ആറ് വരെ കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65883/yellow-alert-in-kannur)