---
title: "മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു"
english_title: "kaappa arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65866/kaappa-arrest"
published_at: "2022-09-02T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311e6e3a2cc5_news-card.jpg"
keywords: []
---

# മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

> **Lead Summary:** കാഞ്ഞങ്ങാട്: മയക്കു മരുന്ന് വിതരണ ശൃംഖലയിലെ പ്രധാനപ്രതിയായ യുവാവിനെതിരെ പോലീസ് കാപ്പ ചുമത്തി.കാഞ്ഞങ്ങാട് ഞാണിക്കടവിലെ അഫ്സൽ മൻസിലിൽ കെ.അർഷാദിനെ യാണ് കാപ്പ നിയമപ്രകാരം അറസ്റ്റ്. ചെയ്തത്. ഹൊസ്ദുർഗ്,പയ്യന്നൂർ സ്റ്റേഷൻ പരിധികളിൽ ഒന്നിൽ കൂടുതൽ മയക്കു മരുന്ന് കേസുകളിൽ പ്രതിയാണ്. കൂടുതൽ മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെയും ലഹരിമരുന്ന് വില്പനക്ക് സഹായിക്കുന്നവരുടെയും പ്രതികളുടെ വീട്ടുകാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ തുടങ്ങിയതായി കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി.ബാലകൃഷ്ണൻ നായർ അറിയിച്ചു

## Article Content

കാഞ്ഞങ്ങാട്: മയക്കു മരുന്ന് വിതരണ ശൃംഖലയിലെ പ്രധാനപ്രതിയായ യുവാവിനെതിരെ പോലീസ് കാപ്പ ചുമത്തി.കാഞ്ഞങ്ങാട് ഞാണിക്കടവിലെ അഫ്സൽ മൻസിലിൽ കെ.അർഷാദിനെ യാണ് കാപ്പ നിയമപ്രകാരം അറസ്റ്റ്. ചെയ്തത്. ഹൊസ്ദുർഗ്,പയ്യന്നൂർ സ്റ്റേഷൻ പരിധികളിൽ ഒന്നിൽ കൂടുതൽ മയക്കു മരുന്ന് കേസുകളിൽ പ്രതിയാണ്. കൂടുതൽ മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെയും ലഹരിമരുന്ന് വില്പനക്ക് സഹായിക്കുന്നവരുടെയും പ്രതികളുടെ വീട്ടുകാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ തുടങ്ങിയതായി കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി.ബാലകൃഷ്ണൻ നായർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65866/kaappa-arrest)