---
title: "കണ്ണൂര്‍ വിമാനത്താവളത്തില്‍ 1650 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍ "
english_title: "gold ceased"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65821/gold-ceased"
published_at: "2022-09-02T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311b70a0cf80_vac.jpg"
keywords: []
---

# കണ്ണൂര്‍ വിമാനത്താവളത്തില്‍ 1650 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍ 

> **Lead Summary:** കണ്ണൂര്‍ വിമാനത്താവളത്തില്‍ കടത്ത് സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. 1650 ഗ്രാം പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണവുമായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീറാണ് പിടിയിലായത്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സോക്സിനുള്ളിലാക്കി കടത്തിയ സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്.

## Article Content

കണ്ണൂര്‍ വിമാനത്താവളത്തില്‍ കടത്ത് സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. 1650 ഗ്രാം പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണവുമായി കോഴിക്കോട് പാറക്കടവ് പുളിയാവ് സ്വദേശി മുഹമ്മദ് സജീറാണ് പിടിയിലായത്. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സോക്സിനുള്ളിലാക്കി കടത്തിയ സ്വര്‍ണമാണ് പോലീസ് പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65821/gold-ceased)