---
title: "ഓട്ടോറിക്ഷയിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർമാർ അറസ്റ്റിൽ"
english_title: "rape attempt sreekandapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65790/rape-attempt-sreekandapuram"
published_at: "2022-09-02T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6311940f92772_vac.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർമാർ അറസ്റ്റിൽ

> **Lead Summary:** **ശ്രീ​ക​ണ്ഠ​പു​രം: **ക​ന​ത്ത മ​ഴ കാ​ര​ണം രാ​ത്രി വീ​ട്ടി​ല്‍ പോ​കാ​ന്‍ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച ഭ​ര്‍തൃ​മ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഓ​ട്ടോ​ഡ്രൈ​വ​ര്‍മാ​ര്‍ അ​റ​സ്റ്റി​ല്‍. ഏ​രു​വേ​ശി പു​റ​ഞ്ഞാ​ണി​ലെ നെ​ടും​തു​ണ്ട​ത്തി​ല്‍ റോ​ണി സെ​ബാ​സ്റ്റ്യ​ന്‍ , പു​ലി​ക്കു​രു​മ്പ​യി​ലെ ക്ലാം​പ​റ​മ്പി​ല്‍ ഷാ​രോ​ണ്‍ ഷാ​ജി എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി എം.​പി. വി​നോ​ദി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം കു​ടി​യാ​ന്‍മ​ല എ​സ്.​ഐ​മാ​രാ​യ കെ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍.​ജെ. ജോ​സ് എ​ന്നി​വ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രും പു​റ​ഞ്ഞാ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​ര്‍മാ​രാ​ണ്. ക​ഴി​ഞ്ഞ 27ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ണ്ടു​പേ​രെ​യും കോ​ട​തി റി​മാൻഡ് ചെ​യ്തു.

## Article Content

**ശ്രീ​ക​ണ്ഠ​പു​രം: **ക​ന​ത്ത മ​ഴ കാ​ര​ണം രാ​ത്രി വീ​ട്ടി​ല്‍ പോ​കാ​ന്‍ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച ഭ​ര്‍തൃ​മ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ഓ​ട്ടോ​ഡ്രൈ​വ​ര്‍മാ​ര്‍ അ​റ​സ്റ്റി​ല്‍. ഏ​രു​വേ​ശി പു​റ​ഞ്ഞാ​ണി​ലെ നെ​ടും​തു​ണ്ട​ത്തി​ല്‍ റോ​ണി സെ​ബാ​സ്റ്റ്യ​ന്‍ , പു​ലി​ക്കു​രു​മ്പ​യി​ലെ ക്ലാം​പ​റ​മ്പി​ല്‍ ഷാ​രോ​ണ്‍ ഷാ​ജി എ​ന്നി​വ​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി എം.​പി. വി​നോ​ദി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം കു​ടി​യാ​ന്‍മ​ല എ​സ്.​ഐ​മാ​രാ​യ കെ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍.​ജെ. ജോ​സ് എ​ന്നി​വ​ര്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രും പു​റ​ഞ്ഞാ​ണി​ലെ ഓ​ട്ടോ​ഡ്രൈ​വ​ര്‍മാ​രാ​ണ്. ക​ഴി​ഞ്ഞ 27ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ണ്ടു​പേ​രെ​യും കോ​ട​തി റി​മാൻഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65790/rape-attempt-sreekandapuram)