---
title: "സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു"
english_title: "school bus accidnt"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65773/school-bus-accidnt"
published_at: "2022-09-02T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631183260d636_vac.jpg"
keywords: []
---

# സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണു

> **Lead Summary:** **കൊച്ചി: **സ്കൂൾ ബസിൽ നിന്ന് എൽ ക്കെ ജി വിദ്യാർത്ഥിനി തെറിച്ചുവീണു. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസിലാണ് അപകടം. റോഡിൽ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആലുവ സ്വദേശിനി ഫൈലസയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ എമർജൻസി വാതിൽ വഴിയാണ് കുട്ടി പുറത്തേക്ക് വീണത്. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്. 

## Article Content

**കൊച്ചി: **സ്കൂൾ ബസിൽ നിന്ന് എൽ ക്കെ ജി വിദ്യാർത്ഥിനി തെറിച്ചുവീണു. ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്റെ ബസിലാണ് അപകടം. റോഡിൽ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആലുവ സ്വദേശിനി ഫൈലസയാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ എമർജൻസി വാതിൽ വഴിയാണ് കുട്ടി പുറത്തേക്ക് വീണത്. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാലാണ് അപകടം ഒഴിവായത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65773/school-bus-accidnt)