---
title: "സ്വിസ് പൊന്നോണം 2022: ഈ ഓണം സ്വിസ് ഗോൾഡിനൊപ്പം ആഘോഷിക്കൂ"
english_title: "swiz offers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65700/swiz-offers"
published_at: "2022-09-01T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310d0c1dd59d_news-card.jpg"
keywords: []
---

# സ്വിസ് പൊന്നോണം 2022: ഈ ഓണം സ്വിസ് ഗോൾഡിനൊപ്പം ആഘോഷിക്കൂ

> **Lead Summary:** കൈനിറയെ സമ്മാനങ്ങളും മനസ്സു നിറയെ സന്തോഷവും ആയി ഈ ഓണം സ്വിസ് ഗോൾഡിനൊപ്പം ആഘോഷിക്കൂ. 50,000 രൂപയ്ക്ക് മുകളിൽ സ്വർണാഭരണങ്ങൾ പർച്ചേസ് ചെയ്യുമ്പോഴും മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോഴും ഒരു സമ്മാന കൂപ്പൺ ലഭിക്കുന്നതാണ്. ഒന്നാം സമ്മാനം പ്രീതി മിക്സർ ഗ്രൈൻഡർ 5 പേർക്ക്, രണ്ടാം സമ്മാനം 10 പേർക്ക് ഡിന്നർ സെറ്റ്(23 പീസ് ) , മൂന്നാം സമ്മാനം 19 പീസ് ഡിന്നർ സെറ്റ് 10 പേർക്ക്. നറുക്കെടുപ്പ് ഒക്ടോബർ ഒന്നിന്.

## Article Content

കൈനിറയെ സമ്മാനങ്ങളും മനസ്സു നിറയെ സന്തോഷവും ആയി ഈ ഓണം സ്വിസ് ഗോൾഡിനൊപ്പം ആഘോഷിക്കൂ. 50,000 രൂപയ്ക്ക് മുകളിൽ സ്വർണാഭരണങ്ങൾ പർച്ചേസ് ചെയ്യുമ്പോഴും മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോഴും ഒരു സമ്മാന കൂപ്പൺ ലഭിക്കുന്നതാണ്. ഒന്നാം സമ്മാനം പ്രീതി മിക്സർ ഗ്രൈൻഡർ 5 പേർക്ക്, രണ്ടാം സമ്മാനം 10 പേർക്ക് ഡിന്നർ സെറ്റ്(23 പീസ് ) , മൂന്നാം സമ്മാനം 19 പീസ് ഡിന്നർ സെറ്റ് 10 പേർക്ക്. നറുക്കെടുപ്പ് ഒക്ടോബർ ഒന്നിന്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65700/swiz-offers)