---
title: "ഹയർസെക്കൻഡറി ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ ഒക്ടോബർ 25 മുതൽ"
english_title: "suppli exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65690/suppli-exam"
published_at: "2022-09-01T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6310c70610d25_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# ഹയർസെക്കൻഡറി ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ ഒക്ടോബർ 25 മുതൽ

> **Lead Summary:** ഹയർസെക്കൻഡറി/ ടെക്നിക്കൽ ഹയർസെക്കൻഡറി/ ആർട്ട് ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ ഒക്ടോബർ 25 മുതൽ 29 വരെ നടത്തും.

## Article Content

ഹയർസെക്കൻഡറി/ ടെക്നിക്കൽ ഹയർസെക്കൻഡറി/ ആർട്ട് ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി പരീക്ഷ ഒക്ടോബർ 25 മുതൽ 29 വരെ നടത്തും.

ടൈംടേബിൾ

ഒക്ടോബർ 25-

രാവിലെ 9.30 മുതൽ: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടർ സയൻസ്. ഉച്ചക്കുശേഷം രണ്ടുമുതൽ: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

ഒക്ടോബർ 26-

രാവിലെ: മാത്സ്, പാർട്ട് മൂന്ന് ലാംഗ്വേജസ്, സംസ്കൃതം ശാസ്ത്ര, സൈക്കോളജി. ഉച്ചക്കുശേഷം: പാർട്ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

ഒക്ടോബർ 27-

രാവിലെ: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി. ഉച്ചക്കുശേഷം: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.

ഒക്ടോബർ 28-

രാവിലെ: പാർട്ട് ഒന്ന് ഇംഗ്ലീഷ്. ഉച്ചക്കുശേഷം: ഫിസിക്സ്, ഇക്കണോമിക്സ്.

ഒക്ടോബർ 29- രാവിലെ: ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65690/suppli-exam)