---
title: "ബസ് യാത്രക്കിടെ മാലമോഷണം: പ്രധാനപ്രതി പിടിയിൽ"
english_title: "parwathi arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65654/parwathi-arrested"
published_at: "2022-09-01T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63109b9a9bf7f_news-card.jpg"
keywords: []
---

# ബസ് യാത്രക്കിടെ മാലമോഷണം: പ്രധാനപ്രതി പിടിയിൽ

> **Lead Summary:** മാല മോഷണ റാക്കറ്റിലെ പ്രധാന കണ്ണി കണ്ണൂരിൽ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശി പാർവ്വതിയെയാണ് ടൗൺ ഇൻസ്പെക്ടർ പി.എ ബിനു മോഹൻ അറസ്റ്റ് ചെയ്തത് . ബസ് യാത്രക്കിടെ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പിടിച്ചു പറിക്കുകയായിരുന്നു . പ്രതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസ് നിലനിക്കുന്നുണ്ട്.

## Article Content

മാല മോഷണ റാക്കറ്റിലെ പ്രധാന കണ്ണി കണ്ണൂരിൽ അറസ്റ്റിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശി പാർവ്വതിയെയാണ് ടൗൺ ഇൻസ്പെക്ടർ പി.എ ബിനു മോഹൻ അറസ്റ്റ് ചെയ്തത് . ബസ് യാത്രക്കിടെ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പിടിച്ചു പറിക്കുകയായിരുന്നു . പ്രതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസ് നിലനിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65654/parwathi-arrested)