---
title: "വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് വി​ല കു​റ​ഞ്ഞു"
english_title: "rate of gas "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65591/rate-of-gas"
published_at: "2022-09-01T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63106576c847d_vac.jpg"
keywords: []
---

# വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് വി​ല കു​റ​ഞ്ഞു

> **Lead Summary:** **കൊ​ച്ചി: **വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ല​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. 94 രൂ​പ 50 പൈ​സ​യാ​ണ് കു​റ​ച്ച​ത്. എ​ന്നാ​ല്‍ വീ​ട്ടാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ കൊ​ച്ചി​യി​ലെ പു​തു​ക്കി​യ വി​ല 1896രൂ​പ 50 പൈ​സ ആ​യി

## Article Content

**കൊ​ച്ചി: **വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക വാ​ത​ക സി​ല​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു. 94 രൂ​പ 50 പൈ​സ​യാ​ണ് കു​റ​ച്ച​ത്. എ​ന്നാ​ല്‍ വീ​ട്ടാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സി​ലി​ണ്ട​ര്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ കൊ​ച്ചി​യി​ലെ പു​തു​ക്കി​യ വി​ല 1896രൂ​പ 50 പൈ​സ ആ​യി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65591/rate-of-gas)