---
title: "6 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ അറസ്റ്റിൽ"
english_title: "case against 15 years old boy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65424/case-against-15-years-old-boy"
published_at: "2022-08-31T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f4fbc42997_vac.jpg"
keywords: []
---

# 6 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ അറസ്റ്റിൽ

> **Lead Summary:** തലശ്ശേരിയിൽ 6 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ അറസ്റ്റിൽ. മദ്രസ വിട്ട് വരികയായിരുന്ന പെൺകുട്ടി വീടിനു സമീപമുള്ള ഇടവഴിയിൽ വെച്ചാണ് അതിക്രമത്തിന് ഇരയായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.15 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈൽ കോടതിയിൽ ഹാജരാക്കി.

## Article Content

തലശ്ശേരിയിൽ 6 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരൻ അറസ്റ്റിൽ. മദ്രസ വിട്ട് വരികയായിരുന്ന പെൺകുട്ടി വീടിനു സമീപമുള്ള ഇടവഴിയിൽ വെച്ചാണ് അതിക്രമത്തിന് ഇരയായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.15 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി ജുവനൈൽ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65424/case-against-15-years-old-boy)