---
title: "ഗണേശോത്സവം: ഇന്ന് 4.00 മുതൽ മന്ന ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ കാക്കത്തോട് ബസ് സ്റ്റാൻഡിൽ പാർക്ക്‌ ചെയ്യുക"
english_title: "kakkthod bus stand"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65339/kakkthod-bus-stand"
published_at: "2022-08-31T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630f0ec2c99d9_vac.jpg"
keywords: []
---

# ഗണേശോത്സവം: ഇന്ന് 4.00 മുതൽ മന്ന ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ കാക്കത്തോട് ബസ് സ്റ്റാൻഡിൽ പാർക്ക്‌ ചെയ്യുക

> **Lead Summary:** ശ്രീകണ്ടാപുരം, ആലക്കോട്, പെരുമ്പടവ് നിന്ന് വരുന്ന ബസുകൾ ഇന്ന് വൈകുന്നേരം 4.00 മണി മുതൽ 7.00 വരെ കാക്കാത്തോട് ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണമെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു. ഗണേഷോത്സവ ഗോഷയാത്രയുടെ ഭാഗമായാണ് മന്ന ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾക്ക് ഹൈവേയിൽ താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ കാക്കാത്തോട് ബസ്റ്റാൻഡിൽ നിർത്തിയിട്ട വാഹനങ്ങൾ നാലുമണിക്ക് മുമ്പ് എടുത്തു മാറ്റണം എന്നും നിർദേശമുണ്ട്. ഈ പരിസരങ്ങളിൽ എല്ലാം ശക്തമായ പോലീസ് സന്നാഹം ഉണ്ടായിരിക്കുമെന്നും തളിപ്പറമ്പ് പോലീസ് അറിയിച്ചു.

## Article Content

ശ്രീകണ്ടാപുരം, ആലക്കോട്, പെരുമ്പടവ് നിന്ന് വരുന്ന ബസുകൾ ഇന്ന് വൈകുന്നേരം 4.00 മണി മുതൽ 7.00 വരെ കാക്കാത്തോട് ബസ് സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണമെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു. ഗണേഷോത്സവ ഗോഷയാത്രയുടെ ഭാഗമായാണ് മന്ന ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾക്ക് ഹൈവേയിൽ താത്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ കാക്കാത്തോട് ബസ്റ്റാൻഡിൽ നിർത്തിയിട്ട വാഹനങ്ങൾ നാലുമണിക്ക് മുമ്പ് എടുത്തു മാറ്റണം എന്നും നിർദേശമുണ്ട്. ഈ പരിസരങ്ങളിൽ എല്ലാം ശക്തമായ പോലീസ് സന്നാഹം ഉണ്ടായിരിക്കുമെന്നും തളിപ്പറമ്പ് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65339/kakkthod-bus-stand)