---
title: "സ്വര്‍ണ വില ഈ മാസത്തെ താഴ്ന്ന നിലയില്‍ "
english_title: "gold rate "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65305/gold-rate"
published_at: "2022-08-31T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ef7689f13e_gold.jpg"
keywords: []
---

# സ്വര്‍ണ വില ഈ മാസത്തെ താഴ്ന്ന നിലയില്‍ 

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഈ മാസത്തെ താഴ്ന്ന നിലയില്‍. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപ. കഴിഞ്ഞയാഴ്ചയും വില ഈ നിലവാരത്തില്‍ എത്തിയിരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4700 ആയി. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വില കുറയുന്ന ട്രെന്‍ഡ് ആണ് ഉള്ളത്. എന്നാല്‍ ഇന്നലെ വില ഗ്രാമിനു പത്തു രൂപ കൂടിയിരുന്നു.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഈ മാസത്തെ താഴ്ന്ന നിലയില്‍. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപ. കഴിഞ്ഞയാഴ്ചയും വില ഈ നിലവാരത്തില്‍ എത്തിയിരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4700 ആയി. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണ വില കുറയുന്ന ട്രെന്‍ഡ് ആണ് ഉള്ളത്. എന്നാല്‍ ഇന്നലെ വില ഗ്രാമിനു പത്തു രൂപ കൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65305/gold-rate)