---
title: "മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "peringom police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65301/peringom-police"
published_at: "2022-08-31T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ef2b30a787_news-card.jpg"
keywords: []
---

# മുക്കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** മുക്കാൽ കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. പെരിങ്ങോം എസ് ഐ യദുകൃഷ്ണൻ പി, എസ് സി പി ഒമാരായ ബാബു, ജിജേഷ്, ഷംസുദീൻ എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരം ആണ് അറസ്റ്റലിലേക്ക് നയിച്ചത്.വയക്കര ഏച്ചിലാംപാറ സ്വദേശി മനു. എം , യാണ് ഇന്നലെ രാത്രി 8 മണിയോടെ പെരിങ്ങോo ഉമ്മറപ്പൊയിലിൽ വെച്ചാണ് എസ് ഐ യദുകൃഷ്ണൻ . പി അറസ്റ്റ് ചെയ്തത്. മുൻപും സമാന കുറ്റകൃത്യത്തിന് പെരിങ്ങോo പോലീസും അലക്കോട് എക്സൈസും അറസ്റ്റ് ചെയ്ത വ്യക്തിയാണ്

## Article Content

മുക്കാൽ കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. പെരിങ്ങോം എസ് ഐ യദുകൃഷ്ണൻ പി, എസ് സി പി ഒമാരായ ബാബു, ജിജേഷ്, ഷംസുദീൻ എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തിൽ ഉണ്ടായിരുന്നു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരം ആണ് അറസ്റ്റലിലേക്ക് നയിച്ചത്.വയക്കര ഏച്ചിലാംപാറ സ്വദേശി മനു. എം , യാണ് ഇന്നലെ രാത്രി 8 മണിയോടെ പെരിങ്ങോo ഉമ്മറപ്പൊയിലിൽ വെച്ചാണ് എസ് ഐ യദുകൃഷ്ണൻ . പി അറസ്റ്റ് ചെയ്തത്. മുൻപും സമാന കുറ്റകൃത്യത്തിന് പെരിങ്ങോo പോലീസും അലക്കോട് എക്സൈസും അറസ്റ്റ് ചെയ്ത വ്യക്തിയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65301/peringom-police)