---
title: "എം.വി ഗോവിന്ദൻ എം.എൽ.എയായി തുടരും"
english_title: "mla "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65217/mla"
published_at: "2022-08-30T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630e1e121f88f_mv.jpg"
keywords: []
---

# എം.വി ഗോവിന്ദൻ എം.എൽ.എയായി തുടരും

> **Lead Summary:** സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തളിപ്പറമ്പ് എം.എൽ.എ സ്ഥാനം ഒഴിയില്ല. എം.എൽ.എ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കാൻ പാർട്ടി അനുമതി നൽകും. തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന ഗോവിന്ദന്റെ അഭ്യർത്ഥന പാർട്ടി അംഗീകരിച്ചതായി സൂചന. മന്ത്രി സ്ഥാനം എം.വി ഗോവിന്ദൻ രാജിവെക്കും.

## Article Content

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തളിപ്പറമ്പ് എം.എൽ.എ സ്ഥാനം ഒഴിയില്ല. എം.എൽ.എ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കാൻ പാർട്ടി അനുമതി നൽകും. തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന ഗോവിന്ദന്റെ അഭ്യർത്ഥന പാർട്ടി അംഗീകരിച്ചതായി സൂചന. മന്ത്രി സ്ഥാനം എം.വി ഗോവിന്ദൻ രാജിവെക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65217/mla)