---
title: "കഞ്ചാവ് പൊതിയുമായി യുവാവ് പിടിയിൽ"
english_title: "hashim arrested with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65214/hashim-arrested-with-ganja"
published_at: "2022-08-30T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630e1c7f62056_download_(13).jpg"
keywords: []
---

# കഞ്ചാവ് പൊതിയുമായി യുവാവ് പിടിയിൽ

> **Lead Summary:** **പഴയങ്ങാടി:** കഞ്ചാവു പൊതിയുമായി യുവാവിനെ പട്രോളിംഗിനിടെ പോലീസ് സംഘം പിടികൂടി. തളിപ്പറമ്പ് കാക്കത്തോട് സ്വദേശി സി.കെ.ഹാഷീമിനെ യാണ് പഴയങ്ങാടി എസ്.ഐ.രൂപാ മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടക്കീൽ പാലത്തിന് സമീപം വെച്ചാണ് കഞ്ചാവു പൊതിയുമായി യുവാവ് പോലീസ് പിടിയിലായത്

## Article Content

**പഴയങ്ങാടി:** കഞ്ചാവു പൊതിയുമായി യുവാവിനെ പട്രോളിംഗിനിടെ പോലീസ് സംഘം പിടികൂടി. തളിപ്പറമ്പ് കാക്കത്തോട് സ്വദേശി സി.കെ.ഹാഷീമിനെ യാണ് പഴയങ്ങാടി എസ്.ഐ.രൂപാ മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്. കോട്ടക്കീൽ പാലത്തിന് സമീപം വെച്ചാണ് കഞ്ചാവു പൊതിയുമായി യുവാവ് പോലീസ് പിടിയിലായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65214/hashim-arrested-with-ganja)