---
title: "ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി മരണപ്പെട്ടു"
english_title: "haneefa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65168/haneefa"
published_at: "2022-08-30T15:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630dddec8cf42_Untitled-2_web.jpg"
keywords: []
---

# ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി മരണപ്പെട്ടു

> **Lead Summary:** **കണ്ണാടിപ്പറമ്പ്: **ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ പുല്ലുപ്പി സ്വദേശി മരണപ്പെട്ടു. പുല്ലുപ്പി പുളിക്കൽ വാരാംവളപ്പിൽ ഹനീഫയാണ് മരണപ്പെട്ടത്. പാലങ്ങാട് അബൂബക്കർ സൈനബ ദമ്പതികളുടെ മകനാണ്. 48 വയസ്സായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം ഹൃദയാഘാതം അനുഭവപ്പെട്ടതിനെതുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഹലീമ (കമ്പിൽ). മക്കൾ: ഹനാൻ,ഹന, ആദിൽ. സഹോദരങ്ങൾ ഖദീജ മുഹമ്മദ്, സമീറ,ഷബീന.

## Article Content

**കണ്ണാടിപ്പറമ്പ്: **ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം കണ്ണാടിപ്പറമ്പ പുല്ലുപ്പി സ്വദേശി മരണപ്പെട്ടു. പുല്ലുപ്പി പുളിക്കൽ വാരാംവളപ്പിൽ ഹനീഫയാണ് മരണപ്പെട്ടത്. പാലങ്ങാട് അബൂബക്കർ സൈനബ ദമ്പതികളുടെ മകനാണ്. 48 വയസ്സായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം ഹൃദയാഘാതം അനുഭവപ്പെട്ടതിനെതുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഹലീമ (കമ്പിൽ). മക്കൾ: ഹനാൻ,ഹന, ആദിൽ. സഹോദരങ്ങൾ ഖദീജ മുഹമ്മദ്, സമീറ,ഷബീന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65168/haneefa)