---
title: "ഓണം "കാരുണ്യ നിലാവ് 2022" ഗാനമേള ഓഗസ്റ്റ് 31ന്"
english_title: "karunyanilav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65110/karunyanilav"
published_at: "2022-08-30T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630db2e795464_vac.jpg"
keywords: []
---

# ഓണം "കാരുണ്യ നിലാവ് 2022" ഗാനമേള ഓഗസ്റ്റ് 31ന്

> **Lead Summary:** **തളിപ്പറമ്പ :** ഭിന്നശേഷി മക്കൾക്ക് സഹായം നൽകുന്നതിന് വേണ്ടി അമർഷാൻ ഫൗണ്ടേഷനും മേഴ്സി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം കാരുണ്യ നിലാവ് 2022, ഓഗസ്റ്റ് 31 ബുധനാഴ്ച ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 07 മണി വരെ തളിപ്പറമ്പ പൂവ്വം ടൗണിൽ വെച്ച് നടക്കും.പരിപാടിയുടെ ഉദ്ഘാടനം കാരുണ്യ പ്രവർത്തകൻ അമർഷാൻ നിർവഹിക്കും.ജംഷീർ ആലക്കാട് അധ്യക്ഷത വഹിക്കും.ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് ആസിം വെളിമണ്ണ മുഖ്യാഥിതിയാകും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് മേഴ്‌സി ഫൗണ്ടേഷൻ അവാർഡ് വിതരണവും നടക്കും.തുടർന്ന് തൻസീർ കൂത്തുപറമ്പ് ടീം ഒരുക്കുന്ന ഗാനമേള അരങ്ങേറും.

## Article Content

**തളിപ്പറമ്പ :** ഭിന്നശേഷി മക്കൾക്ക് സഹായം നൽകുന്നതിന് വേണ്ടി അമർഷാൻ ഫൗണ്ടേഷനും മേഴ്സി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം കാരുണ്യ നിലാവ് 2022, ഓഗസ്റ്റ് 31 ബുധനാഴ്ച ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 07 മണി വരെ തളിപ്പറമ്പ പൂവ്വം ടൗണിൽ വെച്ച് നടക്കും.പരിപാടിയുടെ ഉദ്ഘാടനം കാരുണ്യ പ്രവർത്തകൻ അമർഷാൻ നിർവഹിക്കും.ജംഷീർ ആലക്കാട് അധ്യക്ഷത വഹിക്കും.ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവ് ആസിം വെളിമണ്ണ മുഖ്യാഥിതിയാകും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് മേഴ്‌സി ഫൗണ്ടേഷൻ അവാർഡ് വിതരണവും നടക്കും.തുടർന്ന് തൻസീർ കൂത്തുപറമ്പ് ടീം ഒരുക്കുന്ന ഗാനമേള അരങ്ങേറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65110/karunyanilav)