---
title: "കഞ്ചാവുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ"
english_title: "ganja arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65094/ganja-arrest"
published_at: "2022-08-30T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630da8c239a99_DSC_7464_(1).JPG"
keywords: []
---

# കഞ്ചാവുമായി രണ്ട് യുവാക്കൾ തളിപ്പറമ്പ് പോലീസിന്റെ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്:** കഞ്ചാവുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി. പറശ്ശിനിക്കടവിൽ ശ്രീപ്രിയ ലോഡ്ജിന് സമീപത്ത് വെച്ച് കൂട്ടുമുഖം എള്ളരി മുല്ലാലി പുതിയപുരയിൽ എംപി ഷൗക്കത്തിനെയും കാക്കാത്തോട് ബസ് സ്റ്റാൻഡിനു സമീപം വെച്ച് 12 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് മാർക്കറ്റ് റോഡ് പറമ്പിൽ ഹൗസിൽ ഫയാസിനെയുമാണ് തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്:** കഞ്ചാവുമായി രണ്ട് യുവാക്കളെ തളിപ്പറമ്പ് പോലീസ് പിടികൂടി. പറശ്ശിനിക്കടവിൽ ശ്രീപ്രിയ ലോഡ്ജിന് സമീപത്ത് വെച്ച് കൂട്ടുമുഖം എള്ളരി മുല്ലാലി പുതിയപുരയിൽ എംപി ഷൗക്കത്തിനെയും കാക്കാത്തോട് ബസ് സ്റ്റാൻഡിനു സമീപം വെച്ച് 12 ഗ്രാം കഞ്ചാവുമായി തളിപ്പറമ്പ് മാർക്കറ്റ് റോഡ് പറമ്പിൽ ഹൗസിൽ ഫയാസിനെയുമാണ് തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65094/ganja-arrest)