---
title: "കാറുകൾ തമ്മിൽ കൂട്ടിയിടി‍ച്ച് രണ്ട് പേർക്ക് പരിക്ക്"
english_title: "car accident thavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64977/car-accident-thavam"
published_at: "2022-08-29T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cc30a95eba_news-card.jpg"
keywords: []
---

# കാറുകൾ തമ്മിൽ കൂട്ടിയിടി‍ച്ച് രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** താവം മേൽപ്പാലത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടി‍ച്ച് രണ്ട് പേർക്ക് പരിക്ക് .പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും താവം ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് .മാട്ടൂൽ സ്വദേശിയുടെയും രാമന്തളി സ്വദേശിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത് .

## Article Content

താവം മേൽപ്പാലത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടി‍ച്ച് രണ്ട് പേർക്ക് പരിക്ക് .പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും താവം ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് .മാട്ടൂൽ സ്വദേശിയുടെയും രാമന്തളി സ്വദേശിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64977/car-accident-thavam)