---
title: "തകഴിയുടെ "രണ്ടിടങ്ങഴി" എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു"
english_title: "randidangazhi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64819/randidangazhi"
published_at: "2022-08-29T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c4ecb826a5_vac.jpg"
keywords: []
---

# തകഴിയുടെ "രണ്ടിടങ്ങഴി" എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു

> **Lead Summary:** > തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം ,വനിത വേദി, ബാലവേദി സംയുക്താഭിമുഖ്യത്തിൽ തകഴിയുടെ "രണ്ടിടങ്ങഴി " എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. ശ്രീമതി. മിനി. കെ.വി.അവതരണം നടത്തി.സി.എച്ച്.വിജയൻ, ടി.പ്രകാശൻ, പി.അനിത, എന്നിവർ സംസാരിച്ചു. ചർച്ചയിൽ ശ്രീകല.വി.കെ, അഞ്ജു.പി, രജില.കെ.ആർ, സുഷ.കെ, എന്നിവർ പങ്കെടുത്തു. പി.സി അശ്വതി അദ്ധ്യക്ഷത വഹിച്ചു.പി.അജുൻ സ്വാഗതവും സച്ചിൻ.സി.എച്ച്. നന്ദിയും പറഞ്ഞു.

## Article Content

> തലോറ അഴീക്കോടൻ സ്മാരക വായനശാല & ഗ്രന്ഥാലയം ,വനിത വേദി, ബാലവേദി സംയുക്താഭിമുഖ്യത്തിൽ തകഴിയുടെ "രണ്ടിടങ്ങഴി " എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. ശ്രീമതി. മിനി. കെ.വി.അവതരണം നടത്തി.സി.എച്ച്.വിജയൻ, ടി.പ്രകാശൻ, പി.അനിത, എന്നിവർ സംസാരിച്ചു. ചർച്ചയിൽ ശ്രീകല.വി.കെ, അഞ്ജു.പി, രജില.കെ.ആർ, സുഷ.കെ, എന്നിവർ പങ്കെടുത്തു. പി.സി അശ്വതി അദ്ധ്യക്ഷത വഹിച്ചു.പി.അജുൻ സ്വാഗതവും സച്ചിൻ.സി.എച്ച്. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64819/randidangazhi)