---
title: "പറശിനി പീഡനക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ"
english_title: "suiside"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64815/suiside"
published_at: "2022-08-29T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c5dcf5ce47_Untitled-2_web.jpg"
keywords: []
---

# പറശിനി പീഡനക്കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **മാട്ടൂൽ :** പറശിനിക്കടവ് പെൺവാണിഭകേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ ജസീന്ത ബിൽഡിങ്ങിന് സമീപത്തെ തോട്ടത്തിൽ ടി.ജിതിൻ നെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ടൈൽസ് പണിക്കാരനായ ജിതിൻ അമിതമായി മദ്യപിക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. +2 വിദ്യാർത്ഥിനിയെ പറശിനിക്കടവിൽ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജിതിൻ.

## Article Content

**മാട്ടൂൽ :** പറശിനിക്കടവ് പെൺവാണിഭകേസിലെ പ്രതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടൂൽ ജസീന്ത ബിൽഡിങ്ങിന് സമീപത്തെ തോട്ടത്തിൽ ടി.ജിതിൻ നെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ടൈൽസ് പണിക്കാരനായ ജിതിൻ അമിതമായി മദ്യപിക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. +2 വിദ്യാർത്ഥിനിയെ പറശിനിക്കടവിൽ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജിതിൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64815/suiside)