---
title: "ജവഹർ ബാൽ മഞ്ച് പാട്രൻ മെമ്പർഷിപ്പ് വിതരണം ജില്ലാതല ഉദ്ഘാടനം നടന്നു"
english_title: "jawahar bal munch"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64794/jawahar-bal-munch"
published_at: "2022-08-29T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c39587b77c_vac.jpg"
keywords: []
---

# ജവഹർ ബാൽ മഞ്ച് പാട്രൻ മെമ്പർഷിപ്പ് വിതരണം ജില്ലാതല ഉദ്ഘാടനം നടന്നു

> **Lead Summary:** **കണ്ണൂർ: **ജവഹർ ബാൽ മഞ്ച് പാട്രൻ മെമ്പർഷിന്റെ ജില്ലാതല വിതരണം കണ്ണൂരിൽ ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. ലിഷ ദീപക് ഉദ്ഘാടനം ചെയ്തു. ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർമാരായ പി.കെ.സുരേഷ്,കെ.പി.പ്രീത,സി.പി.സന്തോഷ് കുമാർ,ബി.ആനന്ദ ബാബു,ആർ.വി.രഞ്ജിത്ത്,ബ്ലോക്ക് ചീഫ് കോ-ഓർഡിനേറ്റർമാരായ ദിനു മൊട്ടമ്മൽ,സി.വി.സുദീപ്,കെ.കെ.ഗീത,എൻ.കെ.മുസ്തഫ,ടി.പി.അശോക് കുമാർ,കെ.കെ.ബീന, ഷിബു ഫെർണാണ്ടസ്,കെ.പി. വിദ്യ എന്നിവർ പ്രസംഗിച്ചു.ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം നവമ്പർ 12,13 തീയ്യതികളിൽ കണ്ണൂരിൽ നടത്താൻ കൺവൻഷൻ തീരുമാനിച്ചു.

## Article Content

**കണ്ണൂർ: **ജവഹർ ബാൽ മഞ്ച് പാട്രൻ മെമ്പർഷിന്റെ ജില്ലാതല വിതരണം കണ്ണൂരിൽ ജവഹർ ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ അഡ്വ. ലിഷ ദീപക് ഉദ്ഘാടനം ചെയ്തു. ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർമാരായ പി.കെ.സുരേഷ്,കെ.പി.പ്രീത,സി.പി.സന്തോഷ് കുമാർ,ബി.ആനന്ദ ബാബു,ആർ.വി.രഞ്ജിത്ത്,ബ്ലോക്ക് ചീഫ് കോ-ഓർഡിനേറ്റർമാരായ ദിനു മൊട്ടമ്മൽ,സി.വി.സുദീപ്,കെ.കെ.ഗീത,എൻ.കെ.മുസ്തഫ,ടി.പി.അശോക് കുമാർ,കെ.കെ.ബീന, ഷിബു ഫെർണാണ്ടസ്,കെ.പി. വിദ്യ എന്നിവർ പ്രസംഗിച്ചു.ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം നവമ്പർ 12,13 തീയ്യതികളിൽ കണ്ണൂരിൽ നടത്താൻ കൺവൻഷൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64794/jawahar-bal-munch)