---
title: "കുറുമാത്തൂർ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്തു"
english_title: "noushad blathoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64754/noushad-blathoor"
published_at: "2022-08-28T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b8e3f50a7e_vac.jpg"
keywords: []
---

# കുറുമാത്തൂർ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ നൗഷാദ് ബ്ളാത്തൂർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാർട്ടിയുടെ പ്രതാപ കാലത്ത് ആജീവനാന്തം ആനുകൂല്യങ്ങൾ പറ്റി ജരാനരകൾ ബാധിച്ച നേതാക്കൾ പാർട്ടിയെ തളളിപ്പറയുന്നത് അപഹാസ്യമാണെ ന്ന് നൗഷാദ് ബ്ളാത്തൂർ അഭിപ്രായപ്പെട്ടു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറുമാത്തൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനംചൈയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോടോ യാത്രയിൽ 1000 കോൺഗ്രസ് പ്രവർത്തകരെ, പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. മണ്ഡലത്തിലെ മുഴുവൻ ബൂത്തിലും കൺവെൻഷൻ നടത്താൻ തീരുമാനിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു,ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശശിധരൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആലിക്കുഞ്ഞി എന്നിവർ പ്രസംഗിച്ചു

## Article Content

പാർട്ടിയുടെ പ്രതാപ കാലത്ത് ആജീവനാന്തം ആനുകൂല്യങ്ങൾ പറ്റി ജരാനരകൾ ബാധിച്ച നേതാക്കൾ പാർട്ടിയെ തളളിപ്പറയുന്നത് അപഹാസ്യമാണെ ന്ന് നൗഷാദ് ബ്ളാത്തൂർ അഭിപ്രായപ്പെട്ടു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറുമാത്തൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനംചൈയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോടോ യാത്രയിൽ 1000 കോൺഗ്രസ് പ്രവർത്തകരെ, പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. മണ്ഡലത്തിലെ മുഴുവൻ ബൂത്തിലും കൺവെൻഷൻ നടത്താൻ തീരുമാനിച്ചു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു,ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശശിധരൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആലിക്കുഞ്ഞി എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64754/noushad-blathoor)