---
title: "കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു "
english_title: "nano car accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64753/nano-car-accident"
published_at: "2022-08-28T21:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b8d68acf6c_vac.jpg"
keywords: []
---

# കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു 

> **Lead Summary:** **മട്ടന്നൂർ : **കല്ലേരിക്കര കനാലിൽ കാർ മറിഞ്ഞു. കണ്ണൂർ എയർപോർട്ട് റോഡിലേക്ക് തലശ്ശേരി ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാനുള്ള കല്ലേരിക്കര റോഡിലെ കനാലിലാണ് കാർ മറിഞ്ഞത്. മാരുതി നാനോ കാറാണ് അപകടത്തിൽപ്പെട്ടത് 10 മീറ്റർ താഴ്ചയിലുള്ള കലാനിലേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് നിസാര പരിക്കേറ്റു.

## Article Content

**മട്ടന്നൂർ : **കല്ലേരിക്കര കനാലിൽ കാർ മറിഞ്ഞു. കണ്ണൂർ എയർപോർട്ട് റോഡിലേക്ക് തലശ്ശേരി ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാനുള്ള കല്ലേരിക്കര റോഡിലെ കനാലിലാണ് കാർ മറിഞ്ഞത്. മാരുതി നാനോ കാറാണ് അപകടത്തിൽപ്പെട്ടത് 10 മീറ്റർ താഴ്ചയിലുള്ള കലാനിലേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ രണ്ട് പേർക്ക് നിസാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64753/nano-car-accident)