---
title: "സത്താർ മുരിക്കോളിയുടെ കുടുംബത്തിന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു"
english_title: "sathar murikkoli"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64720/sathar-murikkoli"
published_at: "2022-08-28T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b6e543f7b7_vac.jpg"
keywords: []
---

# സത്താർ മുരിക്കോളിയുടെ കുടുംബത്തിന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു

> **Lead Summary:** ട്രേഡ് യൂണിയൻ പൊതു രംഗത്ത് നിറഞ്ഞു നിന്ന് അകാലത്തിൽ വിട ചൊല്ലിയ സത്താർ മുരിക്കോളി യുടെ കുടുംബത്തിന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനം കണ്ണൂർ ജില്ലാ നായിബ് പി. പി ഉമ്മർ മൗലവി നിർവ്വഹിച്ചു. ച. എസ് ടി യു ജില്ലാ പ്രസിഡണ്ടും ഭവനനിർമ്മാണ സമിതി ട്രഷറും ആയ -കെ പി മൂസ ഹാജി അധ്യക്ഷനായി. ജനറൽ കൺവീനർ അഡ്വ. കെ എ ലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കോഡിനേറ്റർ സിയാദ് സീകോ, എൻജിനീയർ സാബിഖ് എന്നിവരെ ചടങ്ങിൽ . എസ് ടി യു ദേശീയ പ്രസിഡണ്ട് എം എ കരീം ഉപഹാരം നൽകി.ആദരിച്ചു മഹല്ല് ഖാസി അബ്ദുല്ല മുസ്ലിയാർ, ഖത്തീബ് അഹമ്മദ് കബീർ മിസ് ബാഹി,ഉസീബ് ഉമ്മലിൽ, ഒ വി സി സി സെക്രട്ടറി ഷാജി, ബൈത്തുസകാത്ത് പ്രസിഡണ്ട് റഹീം, എം എസ് എസ് -പ്രസിഡണ്ട് സൈഫുദ്ദീൻ, അബ്ദുറഹിമാൻ,എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂർ, എ കെ അബൂട്ടി ഹാജി, ബഷീർ ചെറിയാണ്ടി, താരിഖ്, എൻ മഹ്മൂദ്, അൽത്താഫ്,ഷാജി സി പി, എന്നിവർ സംസാരിച്ചു, പാലക്കൽ സാഹിർ സ്വാഗതവും, മുഹമ്മദ് സിയാദ് നന്ദിയും പറഞ്ഞു

## Article Content

ട്രേഡ് യൂണിയൻ പൊതു രംഗത്ത് നിറഞ്ഞു നിന്ന് അകാലത്തിൽ വിട ചൊല്ലിയ സത്താർ മുരിക്കോളി യുടെ കുടുംബത്തിന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനം കണ്ണൂർ ജില്ലാ നായിബ് പി. പി ഉമ്മർ മൗലവി നിർവ്വഹിച്ചു. ച. എസ് ടി യു ജില്ലാ പ്രസിഡണ്ടും ഭവനനിർമ്മാണ സമിതി ട്രഷറും ആയ -കെ പി മൂസ ഹാജി അധ്യക്ഷനായി. ജനറൽ കൺവീനർ അഡ്വ. കെ എ ലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. കോഡിനേറ്റർ സിയാദ് സീകോ, എൻജിനീയർ സാബിഖ് എന്നിവരെ ചടങ്ങിൽ . എസ് ടി യു ദേശീയ പ്രസിഡണ്ട് എം എ കരീം ഉപഹാരം നൽകി.ആദരിച്ചു മഹല്ല് ഖാസി അബ്ദുല്ല മുസ്ലിയാർ, ഖത്തീബ് അഹമ്മദ് കബീർ മിസ് ബാഹി,ഉസീബ് ഉമ്മലിൽ, ഒ വി സി സി സെക്രട്ടറി ഷാജി, ബൈത്തുസകാത്ത് പ്രസിഡണ്ട് റഹീം, എം എസ് എസ് -പ്രസിഡണ്ട് സൈഫുദ്ദീൻ, അബ്ദുറഹിമാൻ,എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി ആലിക്കുഞ്ഞി പന്നിയൂർ, എ കെ അബൂട്ടി ഹാജി, ബഷീർ ചെറിയാണ്ടി, താരിഖ്, എൻ മഹ്മൂദ്, അൽത്താഫ്,ഷാജി സി പി, എന്നിവർ സംസാരിച്ചു, പാലക്കൽ സാഹിർ സ്വാഗതവും, മുഹമ്മദ് സിയാദ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64720/sathar-murikkoli)