---
title: "ല​ഹ​രി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഡി​വൈ​എ​ഫ്‌​ഐ ജ​ന​കീ​യ സ​ദ​സു​ക​ള്‍ രൂ​പീക​രി​ക്കും "
english_title: "dyfi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64682/dyfi"
published_at: "2022-08-28T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b3305837e6_vac.jpg"
keywords: []
---

# ല​ഹ​രി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഡി​വൈ​എ​ഫ്‌​ഐ ജ​ന​കീ​യ സ​ദ​സു​ക​ള്‍ രൂ​പീക​രി​ക്കും 

> **Lead Summary:** **കോ​ഴി​ക്കോ​ട്: **സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ച്ചു വ​രു​ന്ന ല​ഹ​രി മ​രു​ന്നു ഉ​പ​യോ​ഗം ത​ട​യാ​ന്‍ പ​ദ്ധ​തി​യു​മാ​യി ഡി​വൈ​എ​ഫ്‌​ഐ. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും ല​ഹ​രി ഉ​പ​യോ​ഗി​ച്ച ശേ​ഷ​മു​ള്ള അ​ക്ര​മ​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ 25,000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ 1 മു​ത​ല്‍ 20 വ​രെ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യു​വാ​ക്ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഇ​തി​നാ​യി അ​ണി​നി​ര​ത്തു​മെ​ന്നും വി.​കെ.​സ​നോ​ജ് കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു. മ​യ​ക്കു മ​രു​ന്ന് സം​ഘ​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ന്‍ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ 2500 ര​ഹ​സ്യ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ക്കാ​നും ലഹരിമരുന്ന് കച്ചവടം തടയാനുമാണ് ഡി​വെ​എ​ഫ്‌​ഐ നീ​ക്കം.

## Article Content

**കോ​ഴി​ക്കോ​ട്: **സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ച്ചു വ​രു​ന്ന ല​ഹ​രി മ​രു​ന്നു ഉ​പ​യോ​ഗം ത​ട​യാ​ന്‍ പ​ദ്ധ​തി​യു​മാ​യി ഡി​വൈ​എ​ഫ്‌​ഐ. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും ല​ഹ​രി ഉ​പ​യോ​ഗി​ച്ച ശേ​ഷ​മു​ള്ള അ​ക്ര​മ​ങ്ങ​ളും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​സ​നോ​ജ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ 25,000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ 1 മു​ത​ല്‍ 20 വ​രെ ഡി​വൈ​എ​ഫ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ സ​ദ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യു​വാ​ക്ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ഇ​തി​നാ​യി അ​ണി​നി​ര​ത്തു​മെ​ന്നും വി.​കെ.​സ​നോ​ജ് കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു. മ​യ​ക്കു മ​രു​ന്ന് സം​ഘ​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ന്‍ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ 2500 ര​ഹ​സ്യ സ്‌​ക്വാ​ഡു​ക​ള്‍ രൂ​പീ​ക​രി​ക്കാ​നും ലഹരിമരുന്ന് കച്ചവടം തടയാനുമാണ് ഡി​വെ​എ​ഫ്‌​ഐ നീ​ക്കം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64682/dyfi)