---
title: "ഇന്നലെയുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു"
english_title: "bike accident irikkoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64667/bike-accident-irikkoor"
published_at: "2022-08-28T12:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b116de5d8a_Untitled-2_web.jpg"
keywords: []
---

# ഇന്നലെയുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **ഇരിക്കൂർ : **ബൈക്ക് അപകടത്തിൽ പരിക്കേറ്റ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു, ശ്രീകണ്ഠപുരം കണിയാർ വയൽ പടിക്കൽ ചന്ദ്രന്റെ മകൻ അമർനാഥണ്‌ മരണപെട്ടത്,ഇന്നലെ രാത്രിയാണ് പെരുവളത്തു പറമ്പിൽ ബൈക്കപകടത്തിൽപെട്ടത് തുടർന്ന് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. രാവിലെ മരണം സംഭവിച്ചു

## Article Content

**ഇരിക്കൂർ : **ബൈക്ക് അപകടത്തിൽ പരിക്കേറ്റ ശ്രീകണ്ഠപുരം സ്വദേശി മരണപെട്ടു, ശ്രീകണ്ഠപുരം കണിയാർ വയൽ പടിക്കൽ ചന്ദ്രന്റെ മകൻ അമർനാഥണ്‌ മരണപെട്ടത്,ഇന്നലെ രാത്രിയാണ് പെരുവളത്തു പറമ്പിൽ ബൈക്കപകടത്തിൽപെട്ടത് തുടർന്ന് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. രാവിലെ മരണം സംഭവിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64667/bike-accident-irikkoor)