---
title: "ചാവശ്ശേരി സംഘർഷം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ"
english_title: "rss activists arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64556/rss-activists-arrested"
published_at: "2022-08-27T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a1c5a5e8ef_vac.jpg"
keywords: []
---

# ചാവശ്ശേരി സംഘർഷം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ

> **Lead Summary:** ചാവശ്ശേരി സംഘർഷം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. പ്രവർത്തകരായ ആവട്ടി സ്വദേശി രതീഷ് , ചാവശ്ശേരി സ്വദേശി ശ്രീരാജ് എന്നിവരെയാണ് പോലീസ്‌ അറസ്റ്റ് ചെയ്‌തത്‌..ചാവശ്ശേരിയിലെ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും , കാറുകളുമാണ് കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയോടെ ഇവരുൾപ്പെടുന്ന സംഘം ആക്രമണത്തിനിരയാക്കിയത്‌. സിപിഎം പ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് രതീഷ്. ശ്രീരാജ് വധശ്രമ കേസിൽ ഉൾപ്പെടെ പ്രതിയാണ്

## Article Content

ചാവശ്ശേരി സംഘർഷം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. പ്രവർത്തകരായ ആവട്ടി സ്വദേശി രതീഷ് , ചാവശ്ശേരി സ്വദേശി ശ്രീരാജ് എന്നിവരെയാണ് പോലീസ്‌ അറസ്റ്റ് ചെയ്‌തത്‌..ചാവശ്ശേരിയിലെ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും , കാറുകളുമാണ് കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയോടെ ഇവരുൾപ്പെടുന്ന സംഘം ആക്രമണത്തിനിരയാക്കിയത്‌. സിപിഎം പ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് രതീഷ്. ശ്രീരാജ് വധശ്രമ കേസിൽ ഉൾപ്പെടെ പ്രതിയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64556/rss-activists-arrested)