---
title: "നവജാത ശിശു മരിച്ചു"
english_title: "new born baby died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64507/new-born-baby-died"
published_at: "2022-08-27T15:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309efaf4b1e5_images_(14).jpg"
keywords: []
---

# നവജാത ശിശു മരിച്ചു

> **Lead Summary:** **തലശ്ശേരി: **തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു.മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിനീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മരണം ഡോക്ടറുടെ അനാസ്ഥമൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

## Article Content

**തലശ്ശേരി: **തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു.മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിനീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ മരണം ഡോക്ടറുടെ അനാസ്ഥമൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64507/new-born-baby-died)