---
title: "ഗാർഹികപീഡനം: നവവധുവിന്റെ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64504/domestic-violance"
published_at: "2022-08-27T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309ee9d5d0a3_vac.jpg"
keywords: []
---

# ഗാർഹികപീഡനം: നവവധുവിന്റെ പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

> **Lead Summary:** നവവധുവിൻ്റെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കു മെതിരെ ഗാർഹീക പീഡനത്തിന് പോലീസ് കേസെടുത്തു.കൂത്തുപറമ്പ് സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ചിറക്കൽ അലവിൽ സ്വദേശി ഗോകുൽ തിലകിനും മാതാപിതാക്കൾക്കു മെതിരെ പോലീസ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് മാസം 26 നായിരുന്നു ഇരുവരുടെയും വിവാഹം. ദിവസങ്ങൾ പിന്നിട്ടപ്പോൾ കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.

## Article Content

നവവധുവിൻ്റെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കു മെതിരെ ഗാർഹീക പീഡനത്തിന് പോലീസ് കേസെടുത്തു.കൂത്തുപറമ്പ് സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ചിറക്കൽ അലവിൽ സ്വദേശി ഗോകുൽ തിലകിനും മാതാപിതാക്കൾക്കു മെതിരെ പോലീസ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്. ഇക്കഴിഞ്ഞ മെയ് മാസം 26 നായിരുന്നു ഇരുവരുടെയും വിവാഹം. ദിവസങ്ങൾ പിന്നിട്ടപ്പോൾ കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64504/domestic-violance)