---
title: "കാറും മീൻ വണ്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്"
english_title: "car accident peelikkod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64449/car-accident-peelikkod"
published_at: "2022-08-27T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309c566bc7c6_vac.jpg"
keywords: []
---

# കാറും മീൻ വണ്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

> **Lead Summary:** കണ്ണൂർ കാസർകോട് ദേശീയ പാതയിൽ പിലിക്കോട് മട്ടലായി പെട്രോൾ പമ്പിന് സമീപം മീൻ ലോറിയും ആൾട്ടോ കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടൂ.മൂന്ന് പേർക്ക് പരിക്ക് അതിൽ ഒരാളുടെ നില ഗുരുതരം ഓർക്കുളത്തെ കെ. പി.രാജിത്ത് ആണ് മരണപ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂർ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കണ്ണൂർ കാസർകോട് ദേശീയ പാതയിൽ പിലിക്കോട് മട്ടലായി പെട്രോൾ പമ്പിന് സമീപം മീൻ ലോറിയും ആൾട്ടോ കാറും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടൂ.മൂന്ന് പേർക്ക് പരിക്ക് അതിൽ ഒരാളുടെ നില ഗുരുതരം ഓർക്കുളത്തെ കെ. പി.രാജിത്ത് ആണ് മരണപ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂർ ചാല മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64449/car-accident-peelikkod)