---
title: "അനധികൃത മണൽ കടത്ത്: ടിപ്പറും ഡ്രൈവറും പിടിയിൽ"
english_title: "Illegal sand collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64448/illegal-sand-collection"
published_at: "2022-08-27T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309c47060f11_news-card.jpg"
keywords: []
---

# അനധികൃത മണൽ കടത്ത്: ടിപ്പറും ഡ്രൈവറും പിടിയിൽ

> **Lead Summary:** **കണ്ണപുരം: **അനധികൃത മണൽകടത്ത് ടിപ്പർ പിടിച്ചെടുത്തു.ഡ്രൈവറെ ചെയ്തു.ടിപ്പര്‍ ലോറി ഡ്രൈവര്‍ പ്രദോഷിനെയാണ് അറസ്റ്റ് ചെയ്തത് ഇന്ന് പുലര്‍ച്ചെ 5.45 ന് ഇരിണാവ് മടക്കരയില്‍ വെച്ച് കെ.എല്‍-31-4427 ടിപ്പര്‍ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ കണ്ണപുരം എസ്.ഐ സി.ജി.സാംസണ്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷാനിദ് എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.

## Article Content

**കണ്ണപുരം: **അനധികൃത മണൽകടത്ത് ടിപ്പർ പിടിച്ചെടുത്തു.ഡ്രൈവറെ ചെയ്തു.ടിപ്പര്‍ ലോറി ഡ്രൈവര്‍ പ്രദോഷിനെയാണ് അറസ്റ്റ് ചെയ്തത് ഇന്ന് പുലര്‍ച്ചെ 5.45 ന് ഇരിണാവ് മടക്കരയില്‍ വെച്ച് കെ.എല്‍-31-4427 ടിപ്പര്‍ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ കണ്ണപുരം എസ്.ഐ സി.ജി.സാംസണ്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷാനിദ് എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64448/illegal-sand-collection)