---
title: "ഉമറുൽ ഫാറൂഖ് ചികിത്സാ സഹായ ഫണ്ടിലേക്ക് തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന്റെ സഹായഹസ്തം"
english_title: "umarul farook fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64299/umarul-farook-fund"
published_at: "2022-08-26T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308a3270a013_vac.jpg"
keywords: []
---

# ഉമറുൽ ഫാറൂഖ് ചികിത്സാ സഹായ ഫണ്ടിലേക്ക് തളിപ്പറമ്പ് ഗവൺമെന്റ് മാപ്പിള യുപി സ്കൂളിന്റെ സഹായഹസ്തം

> **Lead Summary:** ഉമറുൽ ഫാറൂഖ് ചികിത്സാ സഹായ ഫണ്ടിലേക്ക് തളിപ്പറമ്പ് ഗവ. മാപ്പിള യു പി സ്കൂൾ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ധന സഹായം സ്കൂൾ ഹെഡ് മാസ്റ്റർ സി ആർ രമേശൻ മാസ്റ്റർ സഹായ കമ്മിറ്റി കൺവീനർ കെ മുഹമ്മദ് ബഷീറിന് കൈമാറി.അദ്ധ്യാപകരായ സീന വിൻസന്റ്, സീമ പുതിയ വീട്ടിൽ, കെ അഫ്നാന, കെ നൗഷാദ്, കമ്മിറ്റി അംഗങ്ങളായ ഷജ്മീൻ അച്ചീരകത്ത്, ഇർഫാൻ പി എ എന്നിവർ സന്നിഹിതരായിരുന്നു.

## Article Content

ഉമറുൽ ഫാറൂഖ് ചികിത്സാ സഹായ ഫണ്ടിലേക്ക് തളിപ്പറമ്പ് ഗവ. മാപ്പിള യു പി സ്കൂൾ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ധന സഹായം സ്കൂൾ ഹെഡ് മാസ്റ്റർ സി ആർ രമേശൻ മാസ്റ്റർ സഹായ കമ്മിറ്റി കൺവീനർ കെ മുഹമ്മദ് ബഷീറിന് കൈമാറി.അദ്ധ്യാപകരായ സീന വിൻസന്റ്, സീമ പുതിയ വീട്ടിൽ, കെ അഫ്നാന, കെ നൗഷാദ്, കമ്മിറ്റി അംഗങ്ങളായ ഷജ്മീൻ അച്ചീരകത്ത്, ഇർഫാൻ പി എ എന്നിവർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64299/umarul-farook-fund)