---
title: "നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കെ പി സാജിദിനെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "kp sajid arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64297/kp-sajid-arrested"
published_at: "2022-08-26T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308a122015a2_news-card.jpg"
keywords: []
---

# നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കെ പി സാജിദിനെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** **വളപട്ടണം :**നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാപ്പിനിശ്ശേരി സ്വദേശി കെ പി സാജിദിനെ കാപ്പ ചുമത്തി വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം,മയ്യിൽ, കണ്ണൂർ സിറ്റി എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കണ്ണൂർ സിറ്റി പോലീസ് മേധാവി ആർ ഇളങ്കോയുടെ റിപ്പോർട്ട് പ്രകാരം കളക്ടർ ആണ് കാപ്പ ചുമത്തി ഉത്തരവിട്ടത്. അറസ്റ്റ്ചെയ്തതിന് ശേഷം ഇയാളെ കോടതിമുൻപാകെ ഹാജരാക്കി പിന്നീട് റിമാൻഡ് ചെയ്തു.

## Article Content

**വളപട്ടണം :**നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാപ്പിനിശ്ശേരി സ്വദേശി കെ പി സാജിദിനെ കാപ്പ ചുമത്തി വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. വളപട്ടണം,മയ്യിൽ, കണ്ണൂർ സിറ്റി എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കണ്ണൂർ സിറ്റി പോലീസ് മേധാവി ആർ ഇളങ്കോയുടെ റിപ്പോർട്ട് പ്രകാരം കളക്ടർ ആണ് കാപ്പ ചുമത്തി ഉത്തരവിട്ടത്. അറസ്റ്റ്ചെയ്തതിന് ശേഷം ഇയാളെ കോടതിമുൻപാകെ ഹാജരാക്കി പിന്നീട് റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64297/kp-sajid-arrested)