---
title: "സി.പി.യു. അബ്ദുൾ ജബ്ബാർ നിര്യാതനായി"
english_title: "abdul jabbar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64223/abdul-jabbar"
published_at: "2022-08-26T11:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308648620f29_Untitled-2_web.jpg"
keywords: []
---

# സി.പി.യു. അബ്ദുൾ ജബ്ബാർ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ :** പഴയകാല കോൺഗ്രസ്‌ നേതാവ് മർഹൂം കെ എൻ ചെറിയ മമ്മുഹാജിയുടെ മകൻ സി പി യു അബ്ദുൽ ജബ്ബാർ മരണപെട്ടു, ഏഴാംമൈൽ സ്വദേശിയാണ് ഇപ്പോൾ കാര്യാമ്പലം രിഫായി പള്ളിക്ക് സമീപം താമസിക്കുന്നു, മയ്യിത്ത് രാവിലെ 10മണിയോടെ തളിപ്പറമ്പ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഭാര്യ : സമീറ, മകൾ : റിസ ജബ്ബാർ

## Article Content

**തളിപ്പറമ്പ :** പഴയകാല കോൺഗ്രസ്‌ നേതാവ് മർഹൂം കെ എൻ ചെറിയ മമ്മുഹാജിയുടെ മകൻ സി പി യു അബ്ദുൽ ജബ്ബാർ മരണപെട്ടു, ഏഴാംമൈൽ സ്വദേശിയാണ് ഇപ്പോൾ കാര്യാമ്പലം രിഫായി പള്ളിക്ക് സമീപം താമസിക്കുന്നു, മയ്യിത്ത് രാവിലെ 10മണിയോടെ തളിപ്പറമ്പ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഭാര്യ : സമീറ, മകൾ : റിസ ജബ്ബാർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64223/abdul-jabbar)