---
title: "തളിപ്പറമ്പിൽ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ"
english_title: "middle aged man arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64221/middle-aged-man-arrested"
published_at: "2022-08-26T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63086366e4004_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. പടന്ന വടക്കേപ്പുറത്തെ നൂര്‍മഹല്‍ ഹൗസില്‍ മുഹമ്മദ്കുഞ്ഞിഹാജിയുടെ മകന്‍ തെക്കെ കോളയത്ത് മൊയ്തീനെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയാണ് പ്രതിയെ 38 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്: **കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. പടന്ന വടക്കേപ്പുറത്തെ നൂര്‍മഹല്‍ ഹൗസില്‍ മുഹമ്മദ്കുഞ്ഞിഹാജിയുടെ മകന്‍ തെക്കെ കോളയത്ത് മൊയ്തീനെയാണ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയാണ് പ്രതിയെ 38 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64221/middle-aged-man-arrested)