---
title: "തളിപ്പറമ്പ് നഗരസഭയുടെ സംരംഭകർക്കുള്ള ലോൺ, സബ്സിഡി, ലൈസൻസ് മേള ആഗസ്ത് 31ന്"
english_title: "loan subsidy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64217/loan-subsidy"
published_at: "2022-08-26T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630861f4ae23b_vac.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ സംരംഭകർക്കുള്ള ലോൺ, സബ്സിഡി, ലൈസൻസ് മേള ആഗസ്ത് 31ന്

> **Lead Summary:** തളിപ്പറമ്പ് നഗരസഭ പരിധിയിൽ പുതുതായി സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവർക്ക് വേണ്ടി തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിൻ്റെയും തളിപ്പറമ്പ് നഗരസഭയുടെയും നേതൃത്വത്തിൽ വിവിധ ബാങ്ക് മാനേജർമാരെയും ബാങ്ക് പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് ബാങ്ക് ലോൺ- സബ്സിഡി - ലൈസൻസ് മേള സംഘടിപ്പിക്കുന്നു. പ്രസ്തുത ചടങ്ങിൽ വ്യവസായ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും കൂടാതെ വിവിധ ബാങ്കുകൾ നൽകുന്ന ലോണുകളും സേവനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും നടത്തപ്പെടുന്നു.

## Article Content

തളിപ്പറമ്പ് നഗരസഭ പരിധിയിൽ പുതുതായി സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവർക്ക് വേണ്ടി തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിൻ്റെയും തളിപ്പറമ്പ് നഗരസഭയുടെയും നേതൃത്വത്തിൽ വിവിധ ബാങ്ക് മാനേജർമാരെയും ബാങ്ക് പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് ബാങ്ക് ലോൺ- സബ്സിഡി - ലൈസൻസ് മേള സംഘടിപ്പിക്കുന്നു. പ്രസ്തുത ചടങ്ങിൽ വ്യവസായ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും കൂടാതെ വിവിധ ബാങ്കുകൾ നൽകുന്ന ലോണുകളും സേവനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും നടത്തപ്പെടുന്നു.

2022 ആഗസ്റ്റ് 31 ബുധനാഴ്ച്ച രാവിലെ 10.30 AM ന് തളിപ്പറമ്പ നഗരസഭ കൗൺസിൽ ഹാളിൽ വെച്ച്. സംരംഭകർക്ക് ലഭിക്കുന്ന സേവനങ്ങൾ

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക, DIC ഇൻ്റെൺ ;  9497301262 . 8547297914

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64217/loan-subsidy)