---
title: "എൻ സി സി ഇന്റർ ബറ്റാലിയൻ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പ്, സാന്ദ്രജിത്തും ഐറീനയും ചാമ്പ്യൻമാർ"
english_title: "sandrajith and aireena"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/64191/sandrajith-and-aireena"
published_at: "2022-08-26T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308484ae4c4d_vac.jpg"
keywords: []
---

# എൻ സി സി ഇന്റർ ബറ്റാലിയൻ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പ്, സാന്ദ്രജിത്തും ഐറീനയും ചാമ്പ്യൻമാർ

> **Lead Summary:** എൻ സി സി കാലിക്കറ്റ് ഗ്രൂപ്പ് 32 കേരള ബറ്റാലിയൻ തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വെച്ചു നടത്തിയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു. വ്യക്തിത മത്സരത്തിൽ സാന്ദ്രജിത്ത്, ഐറീന എന്നിവർ വിജയികളായി. ഗ്രൂപ്പ് ഇനങ്ങളിൽ 31 കേരള ബറ്റാലിയൻ, 5 കേരള ബറ്റാലിയൻ എന്നിവരാണ് ജേതാക്കൾ. കണ്ണൂർ കെ എ പി ഫോർത്ത് ബറ്റാലിയൻ കമാന്റന്റ് എം ഹേമലത ഐ പി എസ് , സർ സയ്യിദ് കോളേജ് മാനേജർ അഡ്വ പി മഹ്മൂദ് എന്നിവർ സമ്മാന വിതരണം നടത്തി. കേണൽ സജീന്ദ്രൻ സി , ലഫ്റ്റനന്റ് കേണൽ ജെറിൻ മാർട്ടിൻ , ലഫ്റ്റനന്റ് ഡോ ബേബി ഷിജാൻ ഷാ, ലഫ്റ്റനന്റ് ഡോ ലിനു എം കെ എന്നിവർ സംസാരിച്ചു.

## Article Content

എൻ സി സി കാലിക്കറ്റ് ഗ്രൂപ്പ് 32 കേരള ബറ്റാലിയൻ തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വെച്ചു നടത്തിയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു. വ്യക്തിത മത്സരത്തിൽ സാന്ദ്രജിത്ത്, ഐറീന എന്നിവർ വിജയികളായി. ഗ്രൂപ്പ് ഇനങ്ങളിൽ 31 കേരള ബറ്റാലിയൻ, 5 കേരള ബറ്റാലിയൻ എന്നിവരാണ് ജേതാക്കൾ. കണ്ണൂർ കെ എ പി ഫോർത്ത് ബറ്റാലിയൻ കമാന്റന്റ് എം ഹേമലത ഐ പി എസ് , സർ സയ്യിദ് കോളേജ് മാനേജർ അഡ്വ പി മഹ്മൂദ് എന്നിവർ സമ്മാന വിതരണം നടത്തി. കേണൽ സജീന്ദ്രൻ സി , ലഫ്റ്റനന്റ് കേണൽ ജെറിൻ മാർട്ടിൻ , ലഫ്റ്റനന്റ് ഡോ ബേബി ഷിജാൻ ഷാ, ലഫ്റ്റനന്റ് ഡോ ലിനു എം കെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/64191/sandrajith-and-aireena)